h salam

Web Desk 1 year ago
Keralam

കെ കെ രമയെ ചവിട്ടിയെന്ന ആരോപണം തളളി എച്ച് സലാമും സച്ചിന്‍ ദേവും

ഭരണപക്ഷ എംഎല്‍എമാര്‍ ആക്രമിച്ചോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അങ്ങനെ ഉണ്ടായിട്ടില്ലെന്നാണ് കെ കെ രമ പറഞ്ഞത്. അവര്‍ ആക്രമിക്കപ്പെട്ടിരുന്നെങ്കില്‍ അപ്പോള്‍ അത് പറയുമായിരുന്നു.

More
More
Web Desk 1 year ago
Keralam

കെകെ രമയെ നിലത്തിട്ട് ചവിട്ടി, ടിപിയുടെ കുടുംബത്തെ ഇപ്പോഴും ആക്രമിക്കുകയാണ്- വി ഡി സതീശന്‍

ടിപിയുടെ കുടുംബത്തോടുളള വൈരാഗ്യം അവസാനിക്കാതെ അവരെ കാലുമടക്കി തൊഴിച്ച ഭരണകക്ഷി എംഎല്‍എ സഭയിലിരിക്കുമ്പോള്‍ ഞങ്ങള്‍ക്കെങ്ങനെയാണ് അവിടെ ഇരിക്കാനാവുക?

More
More
Web Desk 1 year ago
Keralam

'അക്കൈ വെട്ടും, അക്കാല്‍ വെട്ടും അത്തല വെട്ടി ചെങ്കൊടി നാട്ടും'; പ്രകോപന മുദ്രാവാക്യവുമായി സിപിഎം

എ കെ ജി സെന്ററിലെ ആക്രമണത്തില്‍ പ്രതിഷേധിച്ചുളള പ്രകടനങ്ങള്‍ അതിരുവിടരുതെന്ന് സിപിഎം സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചിരുന്നു. പ്രകോപനങ്ങള്‍ക്ക് വശംവദരാകാതെ നാട്ടിലെ സമാധാനം സംരക്ഷിക്കാന്‍ ഇടതുപക്ഷവും എല്‍ഡിഎഫ് പ്രവര്‍ത്തകരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭ്യര്‍ത്ഥിച്ചിരുന്നു

More
More
Web Desk 2 years ago
Keralam

സുധാകരന്‍ മഹാനായ നേതാവ്; ഞാന്‍ അദ്ദേഹത്തേക്കാള്‍ താഴെ നില്‍ക്കുന്നയാള്‍ - എച്ച് സലാം

നല്ല കാര്യങ്ങള്‍ നടക്കുമ്പോള്‍ ജി സുധാകരനെതിരെ വാര്‍ത്തകള്‍ നല്‍കി അദ്ദേഹത്തെ ചെറുതാക്കി കാണിക്കരുത്. മാധ്യമങ്ങളുടെത് ശരിയായ രീതിയല്ല. എം എല്‍ എ എന്ന നിലക്ക് അദ്ദേഹം മഹാനായ നേതാവാണ്‌. ഞാന്‍ അദ്ദേഹത്തെക്കാള്‍ താഴെ നില്‍ക്കുന്ന നേതാവാണ്‌. അമ്പലപ്പുഴയിൽ സുധാകരൻ്റെ പിൻഗാമിയായി ജയിച്ച് എംഎൽഎയായ ആളാണ്‌ ഞാന്‍ - എച്ച് സലാം പറഞ്ഞു.

More
More

Popular Posts

Web Desk 13 hours ago
Social Post

അയണ്‍മാന്‍ കഴിച്ച ഫെയ്മസ് ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More